പ്രവാസികൾക്കു തിരിച്ചടി: പ്രവാസികളെ മടക്കി എത്തിക്കുന്ന കാര്യത്തിൽ കർശന നിർദേശങ്ങളുമായി കേന്ദ്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

പ്രവാസികൾക്കു തിരിച്ചടി: പ്രവാസികളെ മടക്കി എത്തിക്കുന്ന കാര്യത്തിൽ കർശന നിർദേശങ്ങളുമായി കേന്ദ്രം

ഇ വാർത്ത | evartha
പ്രവാസികൾക്കു തിരിച്ചടി: പ്രവാസികളെ മടക്കി എത്തിക്കുന്ന കാര്യത്തിൽ കർശന നിർദേശങ്ങളുമായി കേന്ദ്രം

പ്രവാസികളെ മടക്കി എത്തിക്കുന്ന കാര്യത്തിൽ കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്ത്. പ്രവാസികളെ തിരികെ എത്തിക്കാനുള്ള സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി. കർശന ഉപാധികളോടെയായിരിക്കും പ്രവാസികൾ മടങ്ങിയെത്തുകയെന്നാണ് റിപ്പോർട്ടുകൾ. 

മടങ്ങിയെത്തുന്നവരുടെ പട്ടികയിൽ കേന്ദ്ര പട്ടികയിലുള്ളത് രണ്ടരലക്ഷം പേർ മാത്രമാണ്. അടിയന്തരമായി നാട്ടിലെത്തേണ്ടവരെയും വിസ കാലാവധി കഴിഞ്ഞവരെയും മാത്രം നാട്ടിലെത്തിച്ചാൽ മതിയെന്നാണ് കേന്ദ്ര സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2YtTgQL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages