മലയാളി നഴ്‌സ് ഡൽഹിയിൽ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 25, 2020

മലയാളി നഴ്‌സ് ഡൽഹിയിൽ മരിച്ചു

ന്യൂഡൽഹി> ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട് പി കെ അംബിക(46) ആണ് മരിച്ചത്. ചികിത്സയിലിരിക്കവേ ആരോഗ്യനില വഷളാകുകയും ഞായറാഴ്ച വൈകിട്ട് 3.45ഓടെ മരണം സംഭവിക്കുകയുമായിരുന്നു.

മെയ് 22 നാണ് അംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് -19 ഐസിയുവിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച കോവിഡ് -19 ഐസിയുവിലേക്ക് മാറ്റി. ഉച്ചയോടെ മരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2WY4Oun
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages