കണ്ണൂര്‍> സിപിഐ എം മയ്യില്‍ ഏരിയ കമ്മറ്റി ഓഫീസും മയ്യില്‍ ഏരിയയിലെ പാര്‍ട്ടി ഓഫീസുകളും കോവിഡ് കെയര്‍ സെന്ററുകളാക്കാന്‍ വിട്ടുകൊടുക്കുന്നു.കോവിഡ് കെയര്‍ സെന്ററുകളായി മയ്യില്‍ ഏരിയയില്‍ വിട്ടുകൊടുക്കുന്നവയുടെ വിശദാംശങ്ങള്‍.(ആവശ്യമായ സൗകര്യമുള്ള കെട്ടിടങ്ങളെ കോവിഡ് കെയര്‍ സെന്ററുകളാക്കാന്‍ സാധിക്കൂ എന്നതിനാല്‍ എല്ലാ പാര്‍ട്ടി ഓഫീസുകളും വിട്ടുകൊടുക്കാന്‍ സാധിച്ചില്ല)
ഏറിയ കമ്മറ്റി ഓഫീസ്- -1
ലോക്കല്‍ കമ്മറ്റി ഓഫീസുകള്‍
1 കണ്ടക്കൈ
2 കയരളം
3 കുറ്റിയാട്ടൂര്‍ നോര്‍ത്ത്
4 കുറ്റിയാട്ടൂര്‍ സൗത്ത്
5 കൊളച്ചേരി
6 കണ്ണാടിപ്പറമ്പ്
ആകെ 6
വിട്ടുകൊടുക്കുന്ന ബ്രാഞ്ച് ഓഫീസുകള്‍
1 നാറാത്ത്
വിട്ടു കൊടുക്കുന്ന ക്ലബുകള്‍
1 മാണിയൂര്‍ 3
2 കണ്ടക്കൈ 1
3 മയ്യില്‍. 2
4 കയരളം 1
5 ചെറുപഴശ്ശി 2
6 കൊളച്ചേരി 1
ആകെ 10
5) വിട്ടു കൊടുക്കുന്ന വീടുകള്‍...
1 മാണിയൂര്‍ -4
2 കണ്ടക്കൈ-7
3 കയരളം -2
4 കുറ്റിയാട്ടൂര്‍ സൗത്ത് -3
5 നാറാത്ത് -1
6 ചെറുപഴശ്ശി-2
7 ചേലേരി -1
ആകെ-20
from Kerala || Deshabhimani Online News https://ift.tt/3blpS27
via IFTTT
No comments:
Post a Comment