കൊച്ചി > ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ചതായി സ്പ്രിങ്ക്ളർ കമ്പനിയുടെ സത്യവാങ്മൂലം. കോടതി നിർദ്ദേശപ്രകാരം തങ്ങളുടെ കൈവശമുണ്ടായിരുന്ന ഡാറ്റ നശിപ്പിച്ചതായി കമ്പനി കോടതിയെ അറിയിച്ചു. ഇതിന് സംസ്ഥാന സർക്കാരും അനുമതി നൽകിയതായി കമ്പനി കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
from Kerala || Deshabhimani Online News https://ift.tt/3c2Uk1q
via IFTTT
No comments:
Post a Comment