സൗദിയിൽ കോവിഡ്‌ ബാധിച്ച്‌ ചേങ്ങോട്ടൂർ സ്വദേശി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 29, 2020

സൗദിയിൽ കോവിഡ്‌ ബാധിച്ച്‌ ചേങ്ങോട്ടൂർ സ്വദേശി മരിച്ചു

ജിദ്ദ> സൗദിയിൽ കോവിഡ് ബാധിച്ച് ചേങ്ങോട്ടൂർ സ്വദേശിമരിച്ചു. ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി മരണപ്പെട്ടു. ചേങ്ങോട്ടൂർ പുള്ളിയിൽ കുഞ്ഞാലി ആയിഷ ദമ്പതികളുടെ മകൻ ഉമ്മർ (48 )റാണ് മരിച്ചത്.

ഭാര്യ :ഉമ്മു ഷമീമ മുണ്ടക്കോട് . മക്കൾ: മുഹമ്മദ് ബിൻഷാദ് , മുൻസില, അൻസില, ജിൽഷ



from Kerala || Deshabhimani ​Online ​News https://ift.tt/2ZMZr2Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages