തിരുവനന്തപുരം > മെയ് 26 മുതൽ നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റും. കേന്ദ്രമാർഗനിർദേശം വന്നതിനുശേഷം പരീക്ഷാ തീയതി തീരുമാനിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ പരീക്ഷകൾ നടത്തില്ല. ജൂൺ ആദ്യ ആഴ്ച്ചയിൽ പരീക്ഷകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 26 മുതൽ 30വരെ പരീക്ഷകൾ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
from Kerala || Deshabhimani Online News https://ift.tt/2yixfK5
via IFTTT
No comments:
Post a Comment