കൊച്ചി> ഗുരുവായൂർ ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകളും ടൂറിസ്റ്റ് ഹോമുകളും ക്വാറൻറയിൻ സംവിധാനം ഏർപ്പെടുത്തുന്നതിനായി ഏറ്റെടുത്ത ജില്ലാ കളക്ടറുടെ നടപടിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.
ഉടമകളുടെ പ്രയാസങ്ങൾ സംബന്ധിച്ച് ഇവർക്ക് ജില്ലാ കളക്ടറോട് നേരിട്ട് വിശദീകരിക്കാം. ഇതിനായി വ്യാഴാഴ്ച 11 മണിക്ക് സംവിധാനം ഏർപ്പെടുത്തണമെന്നും ജസ്റ്റിസ് പി.ഗോപിനാഥ് നിർദ്ദേശിച്ചു.
സ്ഥാപനങ്ങൾ ഏറ്റെടുത്ത ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്ത് ഉടമകളുടെ സംഘടനയും ഉടമകളും സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.
from Kerala || Deshabhimani Online News https://ift.tt/3bwVr9h
via IFTTT
No comments:
Post a Comment