റിയാദ്> കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് താമസ സ്ഥലത്ത് മരിച്ചു. കൊല്ലം എഴുകോണ് സ്വദേശിനി ലാലി തോമസ് പണിക്കര് (53) ആണ് മരിച്ചത്.
റിയാദിലെ ഓള്ഡ് സനയ്യ ക്ലിനിക്കില് നസഴ്സായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് കോവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്.
ശ്വസതടസ്സം ഉണ്ടായതിനെ തുടര്ന്ന് ആംബുലന്സിന് വിളിച്ചറിയിച്ചെങ്കിലും അവരെത്തും മുന്പേ മരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്. തോമസ് മാത്യു പണിക്കരാണ് ഭര്ത്താവ്. ഏക മകള് മറിയാമ്മ നാട്ടിലാണ്.
from Kerala || Deshabhimani Online News https://ift.tt/3e8Mipc
via IFTTT
No comments:
Post a Comment