ഹൈക്കോടതി ജഡ്ജിയായി കെ.ഹരിപാൽ ചുമതലയേറ്റു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 25, 2020

ഹൈക്കോടതി ജഡ്ജിയായി കെ.ഹരിപാൽ ചുമതലയേറ്റു

കൊച്ചി> ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കെ.ഹരിപാൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ചീഫ് ജസ്റ്റിസ് മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ആർ.ലക്ഷ്മി നാരായണൻ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2XuES8X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages