ബീഹാറിലേക്കുള്ള മൂന്ന്‌ ട്രെയിനുകൾ റദ്ദാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 4, 2020

ബീഹാറിലേക്കുള്ള മൂന്ന്‌ ട്രെയിനുകൾ റദ്ദാക്കി


കോഴിക്കോട്​> ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാൽ തൊഴിലാളികളേയും കൊണ്ട് സംസ്ഥാനത്തു നിന്ന്​ പുറപ്പെടേണ്ടിയിരുന്ന മൂന്ന്​ ​ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്​, ആലപ്പുഴ, തിരൂർ എന്നിവിടങ്ങളിൽ നിന്ന്​ പുറപ്പെ​േടണ്ടിയിരുന്ന ട്രെയിനുകളാണ്​ റദ്ദാക്കിയത്​.കേരളത്തിൽ നിന്ന്​ ഇന്ന്​ ട്രെയിനുകൾ അയക്കേണ്ടതില്ലെന്ന്​ ബിഹാർ സർക്കാർ റെയിൽവെയെ അറിയിക്കുകയായിരുന്നു

റെയിൽവെ അധികൃതരാണ്​ ട്രെയിൻ റദ്ദാക്കിയ കാര്യം ജില്ല കലക്​ടർമാരെ അറിയിച്ചത്​. തൊഴിലാളികൾ കൂട്ടത്തോടെ തിരികെയെത്തുമ്പോൾ അവരെ പുനരധിവസിപ്പിക്കാനും നിരീക്ഷണത്തിലാക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടില്ലാത്തതിനാലാണ്​ തൊഴിലാളികളെ ഇപ്പോൾ അയക്കേണ്ടതില്ലെന്ന്​ ബിഹാർ അറിയിച്ചത്​. ഞായറാഴ്​ച മാത്രം 1100ഓളം ആളുകളെയാണ്​ കോഴിക്കോട്​ നിന്ന്​ ബിഹാറിലേക്ക്​ കൊണ്ടുപോയത്​.



from Kerala || Deshabhimani ​Online ​News https://ift.tt/2YvmPBr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages