സ്വകാര്യ ബസുകളും സർവീസ്‌ നടത്തും: ഗതാഗത മന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 20, 2020

സ്വകാര്യ ബസുകളും സർവീസ്‌ നടത്തും: ഗതാഗത മന്ത്രി

തിരുവനന്തപുരം> സംസ്ഥാനത്ത് സ്വകാര്യബസുകളും ഉടനെ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സ്വകര്യ ബസ് ഉടമകളുമായുള്ള ചർച്ചയിലാണ് തീരുമാനമായത്.

ചില ബസുകൾ നാളെ മുതൽ ഓടിത്തുടങ്ങും. അറ്റകുറ്റപണികൾ നടത്തിയ ശേഷമാകും സർവീസ് തുടങ്ങുക.അതിനുള്ള കാലതാമസം അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് ഇതിനകം സ്വകാര്യ ബസുകൾ സർവീസ് തുടങ്ങിയതായും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2LGO58r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages