തിരുവനന്തപുരം > സംസ്ഥാനത്തെ കോവിഡ് പ്രതിരോധം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. ബുധനാഴ്ച്ച വീഡിയോ കോൺറൻസ് വഴിയാണ് യോഗം ചേരുക.
ചൊവ്വാഴ്ച്ച സംസ്ഥാനത്തെ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ ബന്ധപ്പെട്ടവർ ജില്ലാ കലക്ടറേറ്റുകളിൽ പങ്കെടുക്കും.
from Kerala || Deshabhimani Online News https://ift.tt/3gixbLo
via IFTTT
No comments:
Post a Comment