മദ്യവിൽപനശാലകൾ ഉടനെ തുറക്കും; തിയതി പിന്നീട്‌ തീരുമാനിക്കും : മന്ത്രി ടി പി രാമകൃഷ്‌ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 13, 2020

മദ്യവിൽപനശാലകൾ ഉടനെ തുറക്കും; തിയതി പിന്നീട്‌ തീരുമാനിക്കും : മന്ത്രി ടി പി രാമകൃഷ്‌ണൻ

തിരുവനന്തപുരം> സംസ്ഥാനത്ത് മദ്യശാലകൾ ഉടനെ തുറക്കുമെന്നും തിയതി പിന്നീട് തീരുമാനിക്കുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. എല്ലാ മദ്യശാലകളും ഒന്നിച്ച് തുറക്കാനാണ് ശ്രമം. മാദ്യശാലകളുടെ പ്രവർത്തന സമയത്തിലും മാറ്റം ഉണ്ടായിരിക്കും

ബെവ്കോയിലെ അതേ വിലക്ക് ബാറിൽ നിന്നും മദ്യം ലഭിക്കും. ബാറിൽ പഴ്സലിന് പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കും. ബാറിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കില്ല. സുരക്ഷാമനദണ്ഡങ്ങൾ പാലിച്ചുമാത്രമെ വിൽപന നടത്താവൂ.ഓൺലൈൻ ബുക്കിങ് ഉണ്ടായിരിക്കും.

കള്ള്ക്ഷാമം വൈകാതെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Wxw8jb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages