കോവിഡ് പ്രതിരോധം: മുഖ്യമന്ത്രി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 22, 2020

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു

തിരുവനന്തപുരം > കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു. മെയ് 26ന് രാവിലെ 10.30നാണ് യോഗം. വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ ബന്ധപ്പെട്ടവർ ജില്ലാ കലക്ടറേറ്റുകളിൽ പങ്കെടുക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/36oJRvJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages