പയ്യന്നൂർ > മലയാള സിനിമയുടെ മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. പയ്യന്നൂര് എംഎല്എ സി കൃഷ്ണന് ചെക്ക് ഏറ്റുവാങ്ങി. ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ വസതിയായ പയ്യന്നൂര് കോറോത്തെ പുല്ലേരി വാധ്യാര് ഇല്ലത്ത് എത്തിയാണ് എം എല് എ ദുരിതാശ്വസ നിധിയിലേക്കുള്ള സംഭാവന ഏറ്റു വാങ്ങിയത്.
from Kerala || Deshabhimani Online News https://ift.tt/35wybH3
via IFTTT
No comments:
Post a Comment