ഇ വാർത്ത | evartha
ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കോവിഡ്

ഓൺലെെൻ മാർക്കറ്റിംഗ് വെബ്സെെറ്റായ ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ ആറു പേര് മരിച്ചുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യാനയിലെ ആമസോണ്‍ വെയര്‍ഹൗസിലെ ജീവനക്കാരിയായ ജാന ജംപ് ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിലുള്ള ഒരു കോവിഡ് രോഗിയില്‍ നിന്നാണ് രോഗം ജീവനക്കാരിലേക്കു പടര്‍ന്നതെന്നും ഇവര്‍ പറയുന്നു. രോഗം ഭയന്ന് താന്‍ വീട്ടിലിരിക്കുകയാണെന്നും ഡാന വ്യക്തമാക്കിയിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2SVscGB
via IFTTT
No comments:
Post a Comment