ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോകഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം; ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 7, 2020

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോകഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം; ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

തൃശൂര്> തൃശൂരില് ആര്എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില് ലോകഡൗണ് ലംഘിച്ച് ഭാഗവത പാരായണം നടത്തി.നൂറിനടുത്ത് ആളുകളാണ് പാരായണത്തില് പങ്കെടുത്തത്.

എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്ത്തി ക്ഷ്രേത്തില് ഇന്നലെ രാത്രിയാണ് സംഭവം.എരുമപ്പെട്ടി പൊലീസ് കേസെടുത്തു. ലോക്ഡൗണ് കുടങ്ങിയിട്ടും ക്ഷേത്രം അടച്ചിരുന്നില്ല. സംഭവത്തില് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരില് ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രനും ഉള്പ്പെടുന്നു. ക്ഷേത്രത്തില് സ്ഥിരമായി ആളുകള് എത്തിയിരുന്നതായാണ് റിപ്പോര്ട്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3fukxbQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages