കേരള വ്യപാരി വ്യവസായ സമിതി ദുരിതാശ്വാസ നിധിയിലേക്ക് 21.62 ലക്ഷം നല്‍കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 21, 2020

കേരള വ്യപാരി വ്യവസായ സമിതി ദുരിതാശ്വാസ നിധിയിലേക്ക് 21.62 ലക്ഷം നല്‍കി

തിരുവനന്തപുരം > കേരള സംസ്ഥാന വ്യപാരി വ്യവസായ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21.62 ലക്ഷം രൂപ നല്കി. മന്ത്രി ഇ പി ജയരാജന് തുക ഏറ്റുവാങ്ങി. വ്യപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, വൈസ്പ്രസിഡന്റ് വി പാപ്പച്ചന്, ജോയിന്റ് സെക്രട്ടറി ടി വി ബൈജു എന്നിവര് ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്.

ഒപ്പം സമിതിയുടെ വിവിധ ജില്ലാ കമ്മിറ്റികള് കമ്മ്യൂണിറ്റി കിച്ചണുകള്ക്കും ആശുപത്രികള്ക്കും ഉല്പന്നങ്ങളായും സംഭാവനകളായും 62 ലക്ഷം രൂപയും നല്കിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3gd44t7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages