തിരുവനന്തപുരം> ഡൽഹിയിൽനിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസ് 15ന്. ഡൽഹിയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെയും ഒറ്റപ്പെട്ടുപോയവരെയും കേരളത്തിൽ എത്തിക്കാനാണ് പ്രത്യേക സർവീസ്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് റെയിൽവേ പ്രത്യേക നോൺ എസി ട്രെയിൻ അനുവദിച്ചത്.
from Kerala || Deshabhimani Online News https://ift.tt/3bmrZT2
via IFTTT
No comments:
Post a Comment