കോവിഡ് ബാധിച്ച് പാനൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

കോവിഡ് ബാധിച്ച് പാനൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

പാനൂര് (കണ്ണൂര്)> കോവിഡ് ബാധിച്ച് പാനൂര് സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീനയില് മരിച്ചു. പാനൂര് മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്പി സ്ക്കൂളിന് സമീപം തെക്കെകുണ്ടില് സാറാസില് മമ്മുവിന്റെയും ഫൗസിയയുടെയും മകന് ഷബ്നാസ് (28) ആണ് മരിച്ചത്.

മദീനയിലെ ജര്മ്മന് ഹോസ്പിറ്റലില് ശനിയാഴ്ച്ച പുലര്ച്ചെ മൂന്നോടെയാണ് അന്ത്യം. ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം. മാര്ച്ച് 10 നാണ് സൗദിയിലേക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തില് മുക്ക്). സഹോദരങ്ങള്: ഷബീര്, ശബാന.



from Kerala || Deshabhimani ​Online ​News https://ift.tt/2X3jyJ4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages