കൊച്ചി > ലോക്ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിൽ. വില്ലിങ്ടണ് ഐലന്ഡിലെ സ്റ്റെല്ലാ മേരി പള്ളി വൈദികന് ഫാദര് അഗസ്റ്റിന് പാലായെയാണ് ഹാര്ബര് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നു രാവിലെയാണ് സംഭവം. പകര്ച്ച വ്യാധി പ്രതിരോധ നിയന്ത്രണം നിയമപ്രകാരമാണ് ഇവര്ക്കെതിരെ കേസെടുത്തത്. വൈദികനെയും അറസ്റ്റിലായവരെയും സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3ckqupE
via IFTTT
No comments:
Post a Comment