'സ്‌പ്രിങ്ക്‌ളറുമായുള്ള കരാർ റദ്ദാക്കരുത്'; ഹൈക്കോടതിയിൽ ഉപഹർജി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 23, 2020

'സ്‌പ്രിങ്ക്‌ളറുമായുള്ള കരാർ റദ്ദാക്കരുത്'; ഹൈക്കോടതിയിൽ ഉപഹർജി

കൊച്ചി > കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട ഡാറ്റാ വിശകലനത്തിനായുള്ള സ്പ്രിംഗളർ കമ്പനിയുമായുള്ള കരാർ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയിൽ ഉപഹർജി. തലശ്ശേരി സ്വദേശി സിദ്ധാർത്ഥ് ശശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച അടിയന്തിര നടപടികളാണ് ഫലം കണ്ടതെന്നും ഡാറ്റ സംരക്ഷിക്കാൻ ഇന്ത്യയിൽ നിയമം പാസായിട്ടില്ലന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ പാലിച്ചിട്ടുണ്ടന്നും കരാർ റദ്ദാക്കിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു ഹർജിക്കാരൻ ബോധിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3bIu3pP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages