ന്യൂയോര്ക്ക്> യുഎസില് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി സെബാസ്റ്റിയനാണ് മരിച്ചത്. 65 വയസായിരുന്നു.
അതേസമയം, അമേരിക്കയില് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,600 പേര്ക്കാണ് ജീവന് നഷ്ടമായത്. ആകെ മരണപ്പെട്ടവരുടെ എണ്ണം 28,529 ആയി. 6,44,089 പേര്ക്കാണ് ആകെ വൈറസ് ബാധിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2yiY8gC
via IFTTT
No comments:
Post a Comment