ഇ വാർത്ത | evartha
പാകിസ്താൻ ദേശീയ അസംബ്ലി സ്പീക്കർക്ക് കോവിഡ്

പാകിസ്താൻ ദേശീയ അസംബ്ലി സ്പീക്കർ അസാദ് ഖൈസെറിന് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്ളപോർട്ടുകൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന വിവരം അറിയിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ചതോടെ താന്‍ സ്വയം ഐസോലേഷനില്‍ പോവുകയാണെന്നും ഖൈസെർ അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ ഇതുവരെ 16,817 പേർക്കാണ് കോവിഡ് ബാധിച്ചത്. ആകെ 385 മരണം റിപ്പോർട്ട് ചെയ്തു. 4,315 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2y4WWxP
via IFTTT
No comments:
Post a Comment