പ്രേമ നൈരാശ്യത്തെ തുടർന്ന് തീകൊളുത്തി; കൊല്ലത്ത് യുവാവിന്റെ ആത്ഹത്യാ ശ്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 5, 2020

പ്രേമ നൈരാശ്യത്തെ തുടർന്ന് തീകൊളുത്തി; കൊല്ലത്ത് യുവാവിന്റെ ആത്ഹത്യാ ശ്രമം

ഇ വാർത്ത | evartha
പ്രേമ നൈരാശ്യത്തെ തുടർന്ന് തീകൊളുത്തി; കൊല്ലത്ത് യുവാവിന്റെ ആത്ഹത്യാ ശ്രമം

കൊല്ലം: കൊല്ലത്ത് സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് ആത്ഹത്യാശ്രമം. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ സ്വയം തീകൊളുത്തുക യായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട് . ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ് . യുവാവിന്റെ ബന്ധുകൂടിയാണ് പെണ്‍കുട്ടി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3bPNrAG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages