ബറോഡയിൽ മൂന്ന് സൈനികർക്ക് കൊറോണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 24, 2020

ബറോഡയിൽ മൂന്ന് സൈനികർക്ക് കൊറോണ

ഇ വാർത്ത | evartha
ബറോഡയിൽ മൂന്ന് സൈനികർക്ക് കൊറോണ

ബറോഡ: ഗുജറാത്തിലെ ബറോഡയിൽ സൈനികർക്ക് കൊറോണ സ്ഥിരീകരിച്ചു. സൈന്യത്തിലെ മൂന്നു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.എ​ടി​എം കൗ​ണ്ട​റി​ല്‍ നിന്നുമാണ് വൈറസ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ഇ​വ​രു​മാ​യി സ​മ്പർക്കത്തിലേർപ്പെട്ട 28 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിയിട്ടുണ്ട്. അ​തേ​സ​മ​യം, ഗു​ജ​റാ​ത്തി​ല്‍ 2,624 പേ​ര്‍​ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3eMf7bZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages