ലോക്‌ഡൗൺ ലംഘിച്ച്‌ ജുമ നിസ്‌കാരം: ചാവക്കാടും , ഫാറൂഖും കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

ലോക്‌ഡൗൺ ലംഘിച്ച്‌ ജുമ നിസ്‌കാരം: ചാവക്കാടും , ഫാറൂഖും കേസെടുത്തു


തിരുവനന്തപുരം> ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ആളുകളെ കൂട്ടി ജുമ നിസ്കാരം നടത്തിയതിയതിന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പൊലീസ് കേസെടുത്തു . തൃശ്ശൂർ ചാവക്കാട് തിരുവത്രയിൽ അഞ്ച് പേർ അറസ്റ്റിലായി. തിരുവത്ര സ്വലാത്ത് നഗർ ജുമാമസ്ജിദ് കമ്മിറ്റിക്കാർക്ക് എതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് ആറേമുക്കാലിനായിരുന്നു കൂട്ടമായുള്ള നിസ്ക്കാരം. കൂട്ട നിസ്കാരത്തിൽ 15 പേർ പങ്കെടുത്തുവെന്ന് പൊലീസ് പറഞ്ഞു

കോഴിക്കോട് ഫറൂഖ് നല്ലൂർ പാണ്ടിപ്പാടം മസ്ജിദിൽ ജുമാ നിസ്കാരത്തിൽ പങ്കെടുത്ത 14 പേർക്കെതിരെ കേസ്. ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ ലംഘിച്ചതിന് ജുമാ മസ്ജിദ് കമ്മറ്റിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3dS1bgb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages