ഫിലിപ്പീൻസിൽ പ്രധാനമന്ത്രി വാക്കുപാലിച്ചു ; മാസ്ക് ധരിക്കാതെ പുറത്തിങ്ങിയ ആളെ വെടിവച്ചുകൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 5, 2020

ഫിലിപ്പീൻസിൽ പ്രധാനമന്ത്രി വാക്കുപാലിച്ചു ; മാസ്ക് ധരിക്കാതെ പുറത്തിങ്ങിയ ആളെ വെടിവച്ചുകൊന്നു

ഇ വാർത്ത | evartha
ഫിലിപ്പീൻസിൽ പ്രധാനമന്ത്രി വാക്കുപാലിച്ചു ; മാസ്ക് ധരിക്കാതെ പുറത്തിങ്ങിയ ആളെ വെടിവച്ചുകൊന്നു

മനില : കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് ഫിലിപ്പീൻസിൽ ഒരാളെ വെടിവച്ചുകൊന്നു. ഒരു മാസം ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യാഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാളെയാണ് (63) വെടിവച്ചുകൊന്നത് . ഇയാൾ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നു.

കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് ഒരാളെ വെടിവച്ചുകൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണിത്. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേർട്ടെ പൊലീസിനും പട്ടാളത്തിനും അനുവാദം നൽകിയിട്ടുണ്ട്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2UJVZmO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages