ചലച്ചിത്ര-നാടകനടന്‍ ശശി കലിംഗ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 6, 2020

ചലച്ചിത്ര-നാടകനടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്> ചലച്ചിത്ര --നാടകനടന് ശശി കലിംഗ(വി ചന്ദ്രകുമാര്)അന്തരിച്ചു. 59 വയസായിരുന്നു. ഇന്ന് പുലര്ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി കരള്രോഗത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു.

കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്. ചലച്ചിത്രസംവിധായകന് രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ പേരിനൊപ്പംചേര്ത്തത്.



from Kerala || Deshabhimani ​Online ​News https://ift.tt/2JO3R0g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages