കൊറോണ പടർത്താൻ ശ്രമിച്ചു: കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സിനെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ കേസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 16, 2020

കൊറോണ പടർത്താൻ ശ്രമിച്ചു: കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സിനെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ കേസ്

ഇ വാർത്ത | evartha
കൊറോണ പടർത്താൻ ശ്രമിച്ചു: കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സിനെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ കേസ്

കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സിനെ ആശുപത്രിയില്‍ എത്തിച്ച്  മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്ത് പൊലീസ്. കോവിഡ് പരത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു മടങ്ങി വന്ന മലപ്പുറം മുതുവല്ലൂര്‍ സ്വദേശി ബിബേഷ് കുന്നത്തിനെതിരേയാണ് കോഴിക്കോട് മാവൂര്‍ പൊലീസ് കേസെടുത്തത്. കോവിഡ് രോഗികളെ പരിചരിച്ചതിന്റെ ഭാഗമായി 14 ദിവസം വീട്ടില്‍ ക്വറിന്റീനില്‍ കഴിഞ്ഞ ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനാണ് ഭാര്യയയുമായി ബിബേഷ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയത്.

ഭാര്യയെ എത്തിച്ച ശേഷം ബൈക്കില്‍ മടങ്ങി വരികയായിരുന്ന ബിബേഷിനെ ഊര്‍ക്കടവില്‍ വച്ച് മാവൂര്‍ പൊലീസ് തടഞ്ഞു. വിവരം പറഞ്ഞപ്പോള്‍ തെളിവ് വേണമന്നായി. നഴ്‌സിങ് സൂപ്രണ്ടിന്റെ ഔദ്യോഗിക സീലടക്കമുളള കത്ത് വാട്‌സാപ്പിലൂടെ കൈമാറി. എന്നാല്‍ ഫോണില്‍ വന്നത് കാണേണ്ടതില്ലെന്നു പറഞ്ഞ പൊലീസ് ബൈക്ക് സഹിതം സ്‌റ്റേഷനിലെത്തിച്ചുവെന്ന് ഉയരുന്ന പരാതി. 

പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി 269, 336 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2VFc0K2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages