കണ്ണൂർ > കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി പി മെഹ്റൂഫ് (71) മരിച്ചു - പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 ദിവസമായി ചികിത്സയിലായിരുന്നു. വൃക്കരോഗലും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മെഹറൂഫ്. ഇയാള്ക്ക് എവിടെ നിന്നാണ് രോഗിബാധിതനായതെന്ന കാര്യം വ്യക്തമല്ല.
from Kerala || Deshabhimani Online News https://ift.tt/2Rw23O1
via IFTTT
No comments:
Post a Comment