ന്യൂയോർക്ക്> കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം സ്വദേശി ന്യൂയോർക്കിൽ അന്തരിച്ചു. ബി. രാജബാലൻ നായർ( 71 )ആണ് മരിച്ചത്. ഭാര്യ ഇന്ദു നേഴ്സാണ്. അവർ ജോലിചെയ്യുന്ന ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്ക്കാരം മേയ് 19ന്
from Kerala || Deshabhimani Online News https://ift.tt/2S8J2l3
via IFTTT
No comments:
Post a Comment