ഇ വാർത്ത | evartha
പാകിസ്താനിൽ 80 ശതമാനം പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

പാകിസ്താനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയെന്നു റിപ്പോർട്ടുകൾ. ഇതുവരെ 11,940 പേർക്കാണ് രോഗംം ബാധിച്ചത്. ഇതിൽ 80 ശതമാനം കേസുകളിലും രോഗംവ്യാപിച്ചത് സമരത്തിലൂടെയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്
പാകിസ്താനിൽ 253 പേർക്കാണ് ഇതുവരെ വൈറസ് ബാധേയേത്തുടർന്ന് ജീവൻ നഷ്ടമായത്. 2,755 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു.കോവിഡ് ബാധിതതരുടെ എണ്ണത്തിൽ ആഗോള തലത്തിൽ 29ാം സ്ഥാനത്താണ് പാക്കിസ്താനിപ്പോൾ നിലകൊള്ളുന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2VyEq9P
via IFTTT
No comments:
Post a Comment