പനമ്പിള്ളി നഗറില്‍ വ്യായാമത്തിനിറങ്ങിയ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

പനമ്പിള്ളി നഗറില്‍ വ്യായാമത്തിനിറങ്ങിയ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി> കൊച്ചി പനമ്പിള്ളി നഗറില് വ്യായാമത്തിനിറങ്ങിയ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് 19 ലോക് ഡൗണിന്റെ പശ്ചാത്തലത്തില് അത്യാവശ്യ കാര്യങ്ങള്ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന കര്ശന നിര്ദ്ദേശങ്ങള് പൊലീസ് നല്കിയിരിക്കുമ്പോഴാണ് ഇത് പാലിക്കാതെ നിരവധി പേര് വ്യായാമത്തിനായി ഇറങ്ങിയത്.

ഡ്രോണ് പരിശോധനയിലാണ് ഇവര് നടക്കാനിറങ്ങിയതായി വ്യക്തമായത്. പൊലീസ് എത്തി എല്ലാ സുരക്ഷാ നടപടികളോടെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പനമ്പിള്ളി നഗറിലെ വോക് വേയിലാണ് ആളുകള് കൂട്ടമായി നടക്കാനിറങ്ങിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില് വിട്ടു. രണ്ട് സ്ത്രീകളടക്കുള്ളവരാണ് അറസ്റ്റിലായത്.



from Kerala || Deshabhimani ​Online ​News https://ift.tt/2Rdb52i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages