രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പടരുന്നു: കൂടുതലും 20 നും 40 നുമിടയിൽ പ്രായമുള്ളവർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 19, 2020

രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പടരുന്നു: കൂടുതലും 20 നും 40 നുമിടയിൽ പ്രായമുള്ളവർ

ഇ വാർത്ത | evartha
രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പടരുന്നു: കൂടുതലും 20 നും 40 നുമിടയിൽ പ്രായമുള്ളവർ

രാജ്യത്ത് രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പടരുന്നു. പത്ത് സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് കോവിഡ് ബാധിതരില്‍ രോഗലക്ഷണങ്ങളില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു.

ഇത്തരത്തിൽ രോഗം പിടിപെടുന്നവരധികവും 20 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 192 പേരില്‍ രോഗലക്ഷണങ്ങളില്ലായിരുന്നു എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 2000 കടന്നു.

രാജ്യതലസ്ഥാനത്ത് കോവിഡ് മരണം 45 ആയി ഉയര്‍ന്നു. ഇവിടെ കോവിഡ് തീവ്രബാധിത മേഖലകള്‍ 79 ആയി. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിരീകരിച്ചവര്‍ അസമില്‍ 82%, ഉത്തര്‍പ്രദേശില്‍ 75%, മഹാരാഷ്ട്ര 65 % എന്നിങ്ങനെയാണ്. ശ്വാസം മുട്ടലുമായി എത്തുന്നരെ വിശദപരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് കോവിഡ് കണ്ടെത്തുന്നത്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3bo2kKD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages