കോവിഡ് 19: അമേരിക്കയിലെ ടെക്‌സസിൽ കോടഞ്ചേരി സ്വദേശിയായ 21കാരൻ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 7, 2020

കോവിഡ് 19: അമേരിക്കയിലെ ടെക്‌സസിൽ കോടഞ്ചേരി സ്വദേശിയായ 21കാരൻ മരിച്ചു

മുക്കം > കോവിഡ്-19 രോഗബാധയ തുടർന്ന് അമേരിക്കയിലെ ടെക്സാസിൽ കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശി മരിച്ചു. വേളംകോട് ഞാളിയത്ത് റിട്ട: ലഫ്റ്ററ്റനന്റ് കമാൻഡർ സാബു എൻ ജോണിന്റെ മകൻ പോൾ (21) ആണ് മരിച്ചത്. ഹോസ്റ്റലിൽ നിന്നാണ് പോളിന് രോഗ ബാധയേറ്റതെന്നാണ് നിഗമനം.

അച്ഛൻ സാബു നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം ഐ ബി എം ൽ ജോലി ചെയ്യുന്നു. അമ്മ: ജെസി(കടുവത്തിങ്കൽ കുടുംബാഗം) . സഹോദരൻ ഡേവിഡ്.
സാബു എൻ ജോൺ നാവിക സേനയിൽ നിന്ന് വിരമിച്ച ശേഷം വർഷങ്ങളായി കുടുംബം അമേരിക്കയിലാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2V7b9BI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages