എടപ്പാൾ > മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും മലബാർ ഡെൻൻ്റെൽ കോളേജിൻ്റെ ചെയർമാനുമായ സി പി ബാവഹാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി. നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനെ ചെക്ക് ഏൽപ്പിച്ചു. തൻ്റെ ഉടമസ്ഥതയിലുള്ള മലബാർ ഡെൻൻ്റെൽ കോളേജ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സർക്കാരിന് കൈമാറാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2z4BeKf
via IFTTT
No comments:
Post a Comment