പിറന്നാള്‍ ദിനത്തില്‍ കൊച്ചുമകളുടെ വിലപ്പെട്ട സമ്മാനവുമായി ശ്രീകുമാരന്‍ തമ്പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

പിറന്നാള്‍ ദിനത്തില്‍ കൊച്ചുമകളുടെ വിലപ്പെട്ട സമ്മാനവുമായി ശ്രീകുമാരന്‍ തമ്പി

കൊച്ചി> തന്റെ പിറന്നാള് ദിനത്തില് ലഭിച്ച ഏറ്റവും വലിയ സമ്മാനം കൊച്ചുമകള് അയച്ചുതന്ന കവിതയാണെന്ന് ഗാനരചയിതാവ് ശ്രീകുമാരന് തമ്പി. വ്യക്തിപരമായി ജന്മദിനം ആഘോഷിക്കാറില്ലെന്നും എന്നാല് കൊച്ചുമകള് വരദയുടെ സമ്മാനത്തില് അഭിമാനിക്കുന്നുവെന്നും ശ്രീകുമാരന് തമ്പി പറഞ്ഞു


ഫേസ്ബുക്ക് പോസ്റ്റ്

വ്യക്തിപരമായി ഞാന് എന്റെ ജന്മദിനം ആഘോഷിക്കുന്നില്ല. എങ്കിലും നിങ്ങളുടെ ആശംസകള്ക്ക് ഞാന് നന്ദി പറയുന്നു.എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്റെ കൊച്ചുമകള് വരദ ( കവിതയുടെ മകള് ) എഴുതിയയച്ചു തന്ന കവിതയാണ്. എന്റെ കവിതയിലും ഗാനങ്ങളിലും ഞാന് പുലര്ത്തിപ്പോരുന്ന അന്ത്യാക്ഷരപ്രാസം ഇംഗ്ലീഷില് അവള് അനായാസമായി കൊണ്ടുവന്നിരിക്കുന്നു.നിറഞ്ഞ അഭിമാനത്തോടെ വരദയുടെ കവിത ഞാന് പോസ്റ്റുചെയ്യുന്നു.അവളെ അനുഗ്രഹിക്കുക.



from Kerala || Deshabhimani ​Online ​News https://ift.tt/38YQZyV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages