ബിഗ് ബോസ് താരത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കനെത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

ബിഗ് ബോസ് താരത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കനെത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം> ബിഗ് ബോസ് താരത്തെ വിമാനത്താവളത്തില് സ്വീകരിക്കനെത്തിയവര്ക്കെതിരെ പൊലീസ് കേസെടുത്തു. ബിഗ്ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാനാണ് 100 ലേറെ വരുന്ന ആരാധകര് വിമാനത്താവളത്തില് തടിച്ചു കൂടിയത്.

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില് വലിയ തോതില് ആളുകള് കൂട്ടം കൂടരുതെന്ന് സര്ക്കാര് നിര്ദ്ദേശിച്ചിരുന്നു. ഈ നിര്ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പോലീസ്, കളക്ടര് എസ്. സുഹാസിന്റെ നിര്ദേശ പ്രകാരം കേസെടുത്തത്.

മനുഷ്യ ജീവനേക്കാള് വില താരാരാധനയ്ക്കില്ലെന്ന് കളക്ടര് പറഞ്ഞു.പേരറിയാവുന്ന നാല് പേര്ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്ക്കെതിരെയുമാണ് കേസ്.











from Kerala || Deshabhimani ​Online ​News https://ift.tt/33iNd23
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages