കേരളത്തിൽ വീണ്ടും കൊറോണ മരണം:തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന അബ്ദുള്‍ അസീസ് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 30, 2020

കേരളത്തിൽ വീണ്ടും കൊറോണ മരണം:തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന അബ്ദുള്‍ അസീസ് മരിച്ചു

ഇ വാർത്ത | evartha
കേരളത്തിൽ വീണ്ടും കൊറോണ മരണം:തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന അബ്ദുള്‍ അസീസ് മരിച്ചു

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. 68 വയസ്സായിരുന്നു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ മാസം 23 മുതലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് രോഗബാധ പിടിപെട്ടതെന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2UuJBHl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages