കൊച്ചിയിൽ മൂന്നുവയസുകാരിക്ക്‌ കൊറോണ സ്ഥിരീകരിച്ചു; കേരളത്തിൽ കോവിഡ്‌ ബാധിതരുടെ എണ്ണം ആറായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2020

കൊച്ചിയിൽ മൂന്നുവയസുകാരിക്ക്‌ കൊറോണ സ്ഥിരീകരിച്ചു; കേരളത്തിൽ കോവിഡ്‌ ബാധിതരുടെ എണ്ണം ആറായി

കൊച്ചി > എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില് നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

കുട്ടിയെ കളമശ്ശേരി മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

ദുബായ്-കൊച്ചി ഇകെ. 503 വിമാനത്തിലാണ് ഇവര് ശനിയാഴ്ച എത്തിയത്. ഇതോടെ കേരളത്തില് കൊറോണ വൈറസ് ബാധ സ്ഥിരീകിരിച്ചവരുടെ എണ്ണം ആറായി. പത്തനംതിട്ടയില് ഒരു കുടുംബത്തിലെ അഞ്ചുപേര്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില് മൂന്ന് പേര് ഇറ്റലിയില് നിന്നെത്തിയവരായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2TKPiiO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages