"ലോകം മുഴുവൻ മന്ത്രിയെ പ്രശംസിക്കുന്നു; നമുക്ക്‌ അവരുടെയൊപ്പം നിൽക്കാം' - പ്രശസ്‌ത നേത്രരോഗ വിദഗ്‌ദൻ ടോണി ഫെർണാണ്ടസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2020

"ലോകം മുഴുവൻ മന്ത്രിയെ പ്രശംസിക്കുന്നു; നമുക്ക്‌ അവരുടെയൊപ്പം നിൽക്കാം' - പ്രശസ്‌ത നേത്രരോഗ വിദഗ്‌ദൻ ടോണി ഫെർണാണ്ടസ്

കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്ക് സർക്കാരിനും മന്ത്രി കെ കെ ശൈലജയ്ക്കും പിന്തുണയുമായി പ്രശസ്ത നേത്രരോഗ വിദഗ്ദൻ ടോണി ഫെർണാണ്ടസും. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രശംസിച്ചത്.

നിപാ സമയത്തെന്നപോലെ മികച്ച പ്രവർത്തനമാണ് ആരോഗ്യമന്ത്രിയും അവരുടെ വകുപ്പും നടത്തുന്നത്. ആ പരിശ്രമത്തെ ലോകം മുഴുവൻ അംഗീകരിച്ചതാണ്. ഈ സമയത്ത് പ്രതിപക്ഷം രാഷ്ട്രീയമായി ഈ വിഷയത്തെ കാണുന്നത് നമുക്ക് നാണക്കേടാണ്. ലോകമെമ്പാടുമുള്ള മലയാളികൾ അവരുടെ ആത്മാർത്ഥതയിൽ അഭിമാനിക്കുന്നവരാണ്. പ്രതിപക്ഷത്തിന് ഇല്ലാത്ത വിവേകം നമ്മുടെ എല്ലാ ജനങ്ങൾക്കും ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അവിടെ രാഷ്ട്രീയം നോക്കാതെ ഒരുമിച്ച് നിൽക്കാം - അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3aW1rbx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages