കുന്നംകുളം> തൃശൂര് കുന്നംകുളത്ത് തൂവാനൂരില് മദ്യം ലഭിക്കാത്തതിനെ തുടര്ന്ന് യുവാവ് ആത്മഹത്യ ചെയ്തു. പുലര്ച്ചെ അഞ്ച് മണിക്കാണ് സനോജ് എന്ന വ്യക്തിയെ വീട്ടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചതിനെ തുടര്ന്ന് രണ്ടുദിവസമായി ഇയാള് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. മറ്റ് കുടുംബപ്രശ്നങ്ങളൊന്നും ഇയാള്ക്കുണ്ടായിരുന്നില്ലെന്നാണ് വിവരം.
മദ്യം കിട്ടാത്തതിന്റെ അസ്വസ്ഥത മൂലമാണ് മരണമെന്നാണ് കുടുംബം പൊലീസിന് നല്കിയിരിക്കുന്ന മൊഴി
from Kerala || Deshabhimani Online News https://ift.tt/2QNK2Kq
via IFTTT
No comments:
Post a Comment