വൈകിട്ട്‌ ആറിന്‌ ശേഷമുള്ള സമരങ്ങളിൽ സ്‌ത്രീകൾ വേണ്ട: ലീഗ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 6, 2020

വൈകിട്ട്‌ ആറിന്‌ ശേഷമുള്ള സമരങ്ങളിൽ സ്‌ത്രീകൾ വേണ്ട: ലീഗ്‌

കോഴിക്കോട് > പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി മുസ്ലിംലീഗ്. വൈകിട്ട് ആറിന് ശേഷമുള്ള സമരങ്ങളിലാണ് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത്.

ഷഹീൻബാഗ് മാതൃകയിലുള്ള രാത്രികാല സമരങ്ങളിൽ വനിതകൾ പാടില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിർദേശം. വനിതാലീഗ് നേതാക്കൾക്ക് ഇക്കാര്യത്തിൽ കർശന നിർദേശം നൽകി. ബംഗളൂരുവിൽ ചേർന്ന ലീഗ് അഖിലേന്ത്യാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ അഭിപ്രായമായി വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബീന റഷീദാണ് തീരുമാനം പ്രവർത്തകരെ അറിയിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2PVc9am
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages