പാനൂർ> ബൈക്കിൽ മിനി ലോറിയിടിച്ച് 7 വയസുകാരി മരിച്ചു. സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി അൻവിയയാണ് മരിച്ചത്. കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകൾ മകളാണ്. രാവിലെ 8.45 ഓടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി.സ്ക്കൂളിന് സമീപമാണ് സംഭവം.
അമ്മാവനൊത്ത് ബൈക്കിൽ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവിൽ നിന്നും മിനിലോറി ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോറിയുടെ പിൻഭാഗം ബൈക്കിലിടിക്കികയായിരുന്നു.
. അടിയുടെ ആഘാതത്തിൽ കുട്ടി തലയടിച്ച് തെറിച്ചുവീഴുകയായിരുന്നു. ഉടനെ പാനൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്നായില്ല. അൻവിൻ സഹോദര നാണ്
from Kerala || Deshabhimani Online News https://ift.tt/2TmCXm2
via IFTTT
No comments:
Post a Comment