ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 4, 2020

ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

ഇ വാർത്ത | evartha
ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം: കൊല്ലത്ത് ഇതരസംസ്ഥാന ത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്. അസം സ്വദേശി ജലാലാണ് കൊല്ലപ്പെട്ടത്. ജലാലിന്റെ സുഹൃത്തായ അബ്ദുള്‍ ആണ് കൊല നടത്തിയത്.ജലാല്‍ മരിച്ചശേഷം കത്തികൊണ്ട് സ്വന്തം കഴുത്തറുത്ത് അബ്ദുള്‍ ആത്മഹത്യക്ക് ശ്രമിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/36XXO2s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages