പോതമേട്> മൂന്നാറില് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര് മരിച്ചു. പോതമേട്ടിലാണ് അപകടമുണ്ടായത്. അതിരപ്പള്ളി സ്വദേശി രാജേഷ്, നെടുമങ്ങാട് സ്വദേശി പുഷ്പാംഗദന് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞത്.
from Kerala || Deshabhimani Online News https://ift.tt/2vAQjlg
via IFTTT
No comments:
Post a Comment