ദേവനന്ദയുടെ വിയോഗം ഏറെ ദുഖ:കരം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 27, 2020

ദേവനന്ദയുടെ വിയോഗം ഏറെ ദുഖ:കരം: മുഖ്യമന്ത്രി

തിരുവനന്തപുരം> ഏഴുവയസ്സുകാരി ദേവനന്ദയുടെ വിയോഗം എർെ ദുഖ:കരമാണെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ.

കൊല്ലം ഇളവൂരില് ഇന്നലെ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയെ തിരിച്ചു കിട്ടുവാനുള്ള പരിശ്രമത്തിലായിരുന്നു കേരളം. ഇന്നു രാവിലെ രാവിലെ 7.30 ഓടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില് പോലീസിലെ മുങ്ങല് വിദഗ്ദ്ധര് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വാര്ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ദേവനന്ദയുടെ വിയോഗത്തില് അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില് എല്ലാ മലയാളികളോടൊപ്പം പങ്കുചേരുന്നു. മുഖ്യമന്യ്രി അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/32xxnQJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages