ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ഭൂചലനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 27, 2020

ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ ഭൂചലനം

ഇടുക്കി > ഇടുക്കിയില് ഭൂചലനം. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് നേരിയ തോതില് രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10.15നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാര് പറഞ്ഞു. പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2VvhFUO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages