കൊച്ചി > പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നാത്താനുള്ള നീക്കം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക ഏത് വേണമെന്നത് വിവേചനാധികാരമാണന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കണക്കിലെടുത്താണ് ഹർജി കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് ലീഗ് നേതാവും നാദാപുരം പഞ്ചായത്ത് പ്രസിഡൻറുമായ സൂപ്പി നരിക്കാട്ടേരി ,കോണ്ഗ്രസ് നേതാക്കളായ എം മുരളി, കെ എം സുരേഷ് ബാബു, എൻ വേണുഗോപാൽ എന്നിവരാണ് കോടതിയെ കോടതിയെ സമീപിച്ചത്.
2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക നിലവിലുണ്ടന്നിരിക്കെ, പഴയ വോട്ടർ ഉപയോഗിക്കുന്നത് കാലതാമസമുണ്ടാക്കുമെന്നും പുതിയ വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് ഹർജിക്കാരുടെ ആരോപണം.
from Kerala || Deshabhimani Online News https://ift.tt/2UlBxZY
via IFTTT
No comments:
Post a Comment